Flowers Top Singer | Musical Reality Show | Ep# 209

Share
Embed
  • Published on May 17, 2019
  • Join us on
    Facebook- flowersonair
    Twitter flowersonair
    Google Plus -plus.google.com/+FlowerstvIndia
  • EntertainmentEntertainment

Comments • 350

  • Ganesh A
    Ganesh A 3 months ago

    ചുന്ദരി വാവ സൂപ്പർ

  • Sajeev R.A
    Sajeev R.A 3 months ago

    Hai orange kutty sukamano orupad ishtamane mole nalla Oru bhavi undakatte molk IAM big fan of u

  • Shermila Sajeevan
    Shermila Sajeevan 3 months ago +1

    Nehal fans

  • husaima moh
    husaima moh 3 months ago +1

    Eid mubarak

  • justin george
    justin george 3 months ago

    Enthukondanu dhevikakuttyude patt palapozhum kooduthalayi vilayiruthunnu??? Mattu palarudeyum sruthi cherathath edukkauvanenn parayum... Devikakuttiyod mathram ingane.... Inne vare devikakuttye kettipidikkunnathayo umma kodukkunnathayo kandittilla...

  • Prakash Mokery
    Prakash Mokery 3 months ago

    ദേവൂട്ടി...ഉമ്മ

  • Prithvi Krishna
    Prithvi Krishna 3 months ago

    Sooryan😍😍😍

  • Sajeer Tky
    Sajeer Tky 3 months ago +1

    ദേവൂട്ടി ഇഷ്ട്ടം

  • prareeshkp kp
    prareeshkp kp 3 months ago

    മലയാളം പാട്ടാണ് പ്രാധന്യ എന്നു പറഞ്ഞിട്ട്.. തുടക്കം dance song ഹിന്ദി അല്ലേൽ തമിഴ് . പിന്നെ baground music തമിഴ് ഹിന്ദി. എന്തുവാ ഇതു.

  • Selma Shyju
    Selma Shyju 3 months ago +1

    Surya super

  • sujatha jk
    sujatha jk 3 months ago +2

    Oranjutiii kalakki,so cute😘

  • Naushadali Naushadali
    Naushadali Naushadali 3 months ago +2

    നല്ല ഫെലിങ്ങോട് കൂടി തേവിക കുട്ടി നന്നായി പാടുന്നുടല്ലോ പിന്നെന്താ ജഡ്ജസ് മാർക്ക്‌ കൊടുക്കാത്തത്. രാമായണ പാട് പാടുന്ന കുട്ടികൾക്ക് മാർക്ക് കൊടുക്കുന്നു. സൂപ്പർ പാടുകൾ പാടി പ്രേക്ഷകരെ മയക്കുന്ന കുട്ടികൾക്ക് മാർക്ക് കൊടുക്കുന്നില്ല. മൂന്ന് ജഡ്ജസ് മാരെ മാറ്റണം പുതിയ ജഡ്ജസിനെ കൊണ്ടുവരൂ സൂര്യാ സിംഗറിലെ ജഡ്ജസിനെ കൊണ്ടുവരൂ. Top sigar കാണാൻ ഒരു രസവും ഇല്ല. അർഹിക്കുന്ന കുട്ടികൾക്ക് എന്ത് കൊണ്ട് മാർക്ക് കുറച്ചു കൊടുക്കുന്നു. പാടിലെ തെറ്റ് മാത്രം നോക്കിയാൽ പോര അവരുടെ ശബ്‌ദവും നോക്കണം. ഫീലോഡ് കൂടി പാടുന്നുടോ എന്ന് കൂടി നോക്കണം. പാട് പാടുമ്പോൾ പ്രേക്ഷകർ നോക്കുന്നത് പാടിലെ തെറ്റ് മാത്രം അല്ല. പാടുമ്പോൾ വരുന്ന ഫെലിങ്സും കൂടി നോക്കുന്നുണ്ട്

  • vava sibi
    vava sibi 3 months ago +4

    ദേവികമോൾ സൂപ്പർ Love U So Much

  • MAHIN PLAY STORE
    MAHIN PLAY STORE 3 months ago

    Snehal a wow perform

  • alif p k ayalur
    alif p k ayalur 3 months ago

    Snehalove ❤️❤️❤️

  • MAHIN PLAY STORE
    MAHIN PLAY STORE 3 months ago

    Snehal oustang

  • Radhika Creations
    Radhika Creations 3 months ago +1

    A big fan of Nehal

  • Beena Shaji
    Beena Shaji 3 months ago +1

    ചുന്ദരി വാവേ - എന്നതാ എന്റെ കുട്ടിയ്ക്ക് പറ്റിയേ - സാരല്ല്യാട്ടോ മോളൂന്റെ ഗ്രേഡ് ഞങ്ങൾ ഒക്കെ തരുന്നതാ: വിഷമിക്കണ്ടാട്ടോ'' ''ദൈവം അനുഗ്രഹിക്കട്ടെ എന്റെ വാവയെ .... ചുന്ദരി വാവയ്ക്ക് ആൻറീടെ പൊന്നുമ്മ :- GOd bless You ചക്കരേ:

  • Mercy Philip
    Mercy Philip 4 months ago

    Surya amaizing God bless you

  • Vishnu Vinod
    Vishnu Vinod 4 months ago

    Nahal fans like adii

  • Anu Danaseelan
    Anu Danaseelan 4 months ago

    Ethile " uyire uyire anna tamil song athe filim ile ane...

  • Muhammed Nishal KT Kerala
    Muhammed Nishal KT Kerala 4 months ago +1

    Nehal thakarthu👍💪💖

  • Jashila k
    Jashila k 4 months ago +1

    അനന്യ കുട്ടിയുടെ പെർഫോമെൻസ് നേരിൽ കാണാൻ നല്ല ആഗ്രഹം und. എന്തെങ്കിലും ചാൻസ് ഉണ്ടങ്കിൽ അറിയിക്കണം പ്ലീസ്

  • Sourav Kumar.prabanja
    Sourav Kumar.prabanja 4 months ago +4

    വെണ്മതി യാകും വെള്ളരിക്ക
    എന്റെ അനിയത്തിയായ ദേവിക എന്റെ കുഞ്ഞാറ്റ
    അടിപൊളിയാക്കി വാവേ.

  • Usha Keerthana
    Usha Keerthana 4 months ago +1

    Suryamahadevan rocks, keep it up

  • Usha Keerthana
    Usha Keerthana 4 months ago +2

    Cute meenutti😍

  • Ravindran Ramakrishnan
    Ravindran Ramakrishnan 4 months ago

    Episode 210 why did you give adhithi a vow .we think ,you judges have hidden agenda. Pls: don't cheat the audience

  • Beena Joseph
    Beena Joseph 4 months ago +1

    നേഹൽ പൊളിച്ചു മോളൂട്ടി 😘😘😘💋💋💋💘💘❤❤❤❤

  • Vijesh Sivan
    Vijesh Sivan 4 months ago +4

    I Love deavutteeeee

  • PANCY N
    PANCY N 4 months ago

    How the song selection is done, who’s doing it & who’s in - charge of song selection ? Would like to hear from the organisers 🤔🤔🤔 😊 or would like to hear from parents if anyone is reading this message please 🤗

  • Naushadali Naushadali
    Naushadali Naushadali 4 months ago +13

    മീനു കുട്ടിയെ ഇഷ്ട്ട മുള്ളവർ ലൈക്‌ ചെയ്യൂ

  • adithya 1996
    adithya 1996 4 months ago

    Spr

  • Lata Sam
    Lata Sam 4 months ago +1

    Beautifully rendered Surya mahadevan..

  • Lata Sam
    Lata Sam 4 months ago +3

    Great words spoken by M jayachandran. ..sir..please dont take breaks from top singer..
    We are looking forward for you..nice shirt sir..

  • binu prasad
    binu prasad 4 months ago +56

    ദേവൂട്ടി ഫാൻസ്💟💟💟💟💞💞💝💝💕💕💕💕💗💗💙💙💚💚💚💛💛💛❤❤❤❤❤❤❤❤അടി ലൈക്ക്❤💛

  • Chinshy Biju
    Chinshy Biju 4 months ago +1

    Ee judges ennu parayunna kizhanganmarude thamasa parachilum pillere kalippikalum avanmarude mahathwam parachilum nirthiyal progamme kurechenkilum nannakum

  • പാലാരിവട്ടം ശശി

    ദയവ് ചെയ്ത് രാത്രി 7 മണി മുതല്‍ 10 മണി വരെ ടി.വി ഓഫ് ചെയ്യുക.കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കുന്ന സമയം പരസ്പരം സംസാരിക്കാന്‍ ഉപയോഗിക്കുക.അതു നിങ്ങള്‍ക്കു ഭാവിയില്‍ ഗുണം ചെയ്യും.നിങ്ങളുടെ വിലപ്പെട്ട സമയം ചാനലുകള്‍ക്കും പരസ്യ ദാതാക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കും നല്‍കാതെ നിങ്ങളുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കൂ അല്ലെങ്കില്‍ ചാനല്‍ പരിപാടികള്‍ക്കു തലച്ചോര്‍ വിട്ടു നല്‍കാതെ നമുക്കു പ്രയോജന പ്രദമായ കാര്യങ്ങള്‍ ചെയ്യൂ.ഒന്നോര്‍ക്കുക വീട്ടില്‍ കുത്തിയിരുന്നു ചാനല്‍ പരിപാടികള്‍ കണ്ടിട്ടല്ല സെലിബ്രിറ്റീസ് ഉണ്ടാവുന്നത്.മണിക്കൂറിനു ലക്ഷങ്ങള്‍ വാങ്ങി ഇരുന്നു പറയുന്ന യാതൊരു പ്രസക്തിയുമില്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുവാന്‍ നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക.

  • Semeer Kunnummal
    Semeer Kunnummal 4 months ago

    💙💚💙💟💖💞💜💕💗💓💓💛💔

  • Princy Roy
    Princy Roy 4 months ago +1

    Suryan oru nalla elimayum vinyavum ulla singer ...kurachu episodes only he started to get good grades..God bless you monu

  • Rajendran Menon
    Rajendran Menon 4 months ago +1

    Deyvooti, practise well. Be Very careful while selecting songs.

  • Shakir P
    Shakir P 4 months ago +4

    റിമി ചേച്ചിയെ കൊണ്ടുവരണം

  • sharon t
    sharon t 4 months ago +11

    Nehalinu നന്നായി അഭിനയിക്കാൻ കഴിവ് ഉണ്ട്... നന്നായി പാടുന്നുമുണ്ട്.. മിടുക്കി നല്ല ഒന്നാന്തരം പെർഫോർമർ ആണ്

  • NaZRinZz NeNna-RiNnA
    NaZRinZz NeNna-RiNnA 4 months ago

    panji meenoottiye othiri ishtam😍😍😍

  • ambika bsnl
    ambika bsnl 4 months ago +2

    Surya mahadevan amazing performance. God bless you mone. Keep it up

  • SaFwAn creation
    SaFwAn creation 4 months ago +2

    Nehal mol super song selection
    and super ayitt paadi 👍👍👌👌

  • Royalvi Royalvi
    Royalvi Royalvi 4 months ago

    Mj sir paranjathu valare correct. E shows il malayalam maathram paadan sremikkuka

  • Najla Anu
    Najla Anu 4 months ago +4

    Devutty molu 😘nannaitt paadii👌👏

  • Nikhil K R. ദേവിക Top Singer

    ദേവൂട്ടി fans only

  • Ajitha Chandran
    Ajitha Chandran 4 months ago +1

    Meenutti super tamil songs venam

  • Indira Palat
    Indira Palat 4 months ago +16

    Devikakku markku kodukkathathu vallatha kashttamanu eswran porukkilla devikayodenthanu mg sirnu endanu deshyam pokkiparanju kuttiye kure sandhoshippikkan nalla kazivanu pavam kuttikkariyillallo evrude manassendanennu mj sir ethinnu koottu nilkkunnallo sapam kittum ninga lkku balasapam veruthe avilla ortho

  • sreekalakumari R
    sreekalakumari R 4 months ago +8

    Sithara ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • Akhil Babu
    Akhil Babu 4 months ago

    1:53 സമയത്ത് കേൾക്കുന്ന BGM ഏത് പാട്ടിന്റെയാന്ന് അറിയാവുന്നവർ ആരേലുമുണ്ടോ ....??

  • MITHUNA PM
    MITHUNA PM 4 months ago +2

    Devooty da song select kiduvann

  • Remi K
    Remi K 4 months ago +4

    Sreehari kanan nallatha. Pattu pattilla veruthe wow kodukkunnu

    • Xx Ccc
      Xx Ccc 4 months ago +1

      Well said

  • Simikutty Antony
    Simikutty Antony 4 months ago +1

    Pandathe pole oru nilavaram illa programinu.... Main defect sithu mj mg combination illathatha... Ratingnu vendi valichu neetuvanooo... 😂

  • shinu babu
    shinu babu 4 months ago +2

    Surya mahadeva super singing

  • Athulya Santhosh
    Athulya Santhosh 4 months ago +1

    Ee programme oru addiction aayirunnu eniku... Upload aakathe kure divasam vannapol, endo aa oru aagraham Angu kuranju... Oru control vannu

  • Sophie Thomas
    Sophie Thomas 4 months ago +36

    ഓരോ കാരണം പറഞ്ഞു നല്ലത് പോലെ പാടുന്ന കുട്ടികൾ ക്ക് മാർക്ക് ഇല്ല പോട്ടെ ആയയി പാടുന്ന എത്ര യോ കുട്ടികൾ അർഹിക്കാത്ത മാർക്ക് കൊണ്ട് പോകുന്നു. എംജി ക്ക് ഇഷ്ടം ഉള്ള കുട്ടികൾ ക്ക് കോരി കൊടുക്കുന്നു വാക്കുകൾ പോലും പറയാൻ അറിയാത്ത കുട്ടികൾ ക്കു Awow... അർഹത ഉള്ള കുട്ടികൾ കൾക്ക് കൊടുക്ക്

    • Saleena Vattakarikkakam
      Saleena Vattakarikkakam 3 months ago

      @Smith Ash അവരെന്താ നെല്ലരിയല്ലേ കഴിക്കുന്നത് ...നല്ല മനസോടെ നോക്കു pls

    • Saleena Vattakarikkakam
      Saleena Vattakarikkakam 3 months ago

      നന്നായി പോകുന്ന പ്രോഗ്രാമിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കലല്ലേ ....വിമർശനം പറയൽ മാത്രമാണോ ഇദ്ദേഹത്തിന്റെ പണി

    • vava sibi
      vava sibi 3 months ago

      @Jins Joy സത്യം

    • Jins Joy
      Jins Joy 4 months ago +2

      എംജി ക്ക് കൈക്കൂലി കിട്ടുന്നത് അതിഥി and ഫാമിലിയിൽ നിന്നാണ് ...അവർ എന്ത് ചവറു പാടിയാലും എംജിയുടെ വായിൽ ഉണ്ടൻപൊരിയാ ...ഒരു തെറ്റുമില്ല ...
      ദേവൂട്ടിയെ ഒക്കെ ശെരിക്കും ഒഴിവാക്കുന്ന രീതിയിലുള്ള സമീപനമാണ് ഇവിടെ ..

    • Sophie Thomas
      Sophie Thomas 4 months ago +1

      എല്ലാ കുട്ടികളും ഒരു പോലെ കാണണം

  • Vishnu K N
    Vishnu K N 4 months ago

    WHo was that kid who sang last? Stupid performance.

  • Sophie Thomas
    Sophie Thomas 4 months ago +4

    സൂര്യ മാധവൻ അത്ര സൂപ്പർ ഒന്നും അല്ല. ഇതിലും പാടുന്ന കുട്ടികൾ ഉണ്ട്. എന്നിട്ട് എന്ത് Awow.. നാവിന്റെ തുമ്പത്തു വരത്തില്ല പറയാൻ പണം ഉണ്ടല്ലോ

    • Sophie Thomas
      Sophie Thomas 4 months ago

      @Shylaja k എനിക്കു പറയാൻ ഉള്ളത് ഞാൻ പറയും മറുപടി പറയാൻ ഞാൻ നോക്കി നിൽക്കില്ല ആരു റിപ്ലൈ തന്നാലും വെറുതെ.. ഞാൻ നോക്കില്ല അതുകൊണ്ട് ഞാൻ പറയുന്നതിന്നു റിപ്ലൈ കൊണ്ട് വരണം എന്ന് നിർബന്ധം ഇല്ല